ചേളന്നൂര്‍ താമരശ്ശേരി ഫീല്‍ഡ് ബോത്തി പ്രവൃത്തി ഉദ്ഘാടനം

ഫോട്ടോ: sat CHE-KANAL BOTHI- T.VATHSALA - INAGU പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല നിർവഹിക്കുന്നു ചേളന്നൂര്‍: കുറ്റ്യാടി ജലസേചന പദ്ധതി 2019-20 പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന താമരശ്ശേരി ഫീല്‍ഡ് ബോത്തിയുടെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ മിനി ചെട്ട്യാംകണ്ടി അധ്യക്ഷത വഹിച്ചു. ജലസേചന വിഭാഗം എ.ഇ സുജാത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെംബര്‍ വി. ജിതേന്ദ്രനാഥ്, കെ.എം. സരള, കെ. ഗോവിന്ദൻ, കെ. സതീശൻ, കെ.എം. സുരേന്ദ്രന്‍, എ. വേലായുധന്‍, എം. ദയാനിധി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.