കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് കുറ്റിച്ചിറയില്‍ . കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.പി. ശ്രീകല ഉദ്ഘാടനം ചെയ്തു. പി.വി. ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ. മൊയ്തീന്‍ കോയ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സൗത്ത് മണ്ഡലം പ്രസിഡൻറ് യു. സെജീര്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാങ്കാവ്, ട്രഷറര്‍ കെ. ഹംസക്കോയ, കുറ്റിച്ചിറ മേഖല ജനറല്‍ സെക്രട്ടറി പി.ടി. അബ്ദുല്‍ ലത്തിഫ്, കെ. യാക്കൂബ്, ലിയാഖത്ത്, എന്‍.കെ.വി. അഷ്‌റഫ്, കെ.പി. സലീം, പി.ടി. ഫിറോസ്, നുങ്മാന്‍ ചക്കുംകടവ്, സമീര്‍ പള്ളിക്കണ്ടി, സി.എച്ച്. യൂനുസ്, ഷഫീഖ് കല്ലായി, ഹാരിസ്, ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. റാഫി മുഖദാര്‍ സ്വാഗതവും വളപ്പില്‍ മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.