ചാടിപ്പോയ പ്രതിക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കി

ബേപ്പൂർ: ബേപ്പൂർ പൊലീസ് സ്റ്റേഷനിലെ രക്ഷപ്പെട്ട പോക്സോ പ്രതിക്കുവേണ്ടി തിരച്ചിൽ ഊർജിതമാക്കി. നടുവട്ടം പാൽ ക മ്പനിക്കടുത്ത് തട്ടാടത്തുംകാവ് സ്കൂളിന് സമീപം താമസിക്കുന്ന അമ്മിണിപറമ്പ് മൊയ്തീൻകുട്ടി എന്ന ബാബു (37) ആണ് ചാടി രക്ഷപ്പെട്ടത്. പ്രതി എത്തിപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ പൊലീസിൻെറ ശക്തമായ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച വൈകീട്ട് മെഡിക്കൽ പരിശോധനക്കായി ബീച്ച് ആശുപത്രിയിലെത്തിച്ചപ്പോൾ കൂടെയുള്ള രണ്ടു പൊലീസുകാരെ കബളിപ്പിച്ച് വൻെറിലേറ്ററിനുള്ളിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.