എരഞ്ഞിക്കൽ: അമ്പലപ്പടി കാരംവെള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ചാമത് നവംബർ 17ന് വൈകീട്ട് 4.30ന് തലശ്ശേരി ജില്ല ജഡ്ജി ആർ.എൽ. െബെജു ഉദ്ഘാടനം നിർവഹിക്കും. 6.30ന് ആചാര്യവരണം, ദീപം തെളിയിക്കൽ ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരി നിർവഹിക്കും. തുടർന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം യജ്ഞാചാര്യൻ മൊളേരി രഞ്ജിത്ത് നമ്പൂതിരി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.