മിന്നലിൽ വീടിനു നഷ്​ടം

കക്കട്ടിൽ: മിന്നലിൽ നരിപ്പറ്റ തിനൂർ നമ്പ്യത്താംകുണ്ട് ഭാഗത്തുള്ള വീടിന് നാശം. പാക്വാഴി പാലം തിനൂർ റോഡിലെ പയിമ ്പള്ളി ബാലകൃഷ്ണൻെറ വീടിന് മിന്നലേറ്റു. വീടിൻെറ മുകൾ ടെറസിൻെറ കോൺക്രീറ്റ് സൈഡ് തകർന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണമായും നശിച്ചു. വയറിങ് കത്തിനശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.