ആയുര്‍വേദ വാരാചരണം

പേരാമ്പ്ര: നൊച്ചാട് ഗവ. ആയുർവേദ ആശുപത്രിയില്‍ ആയുര്‍വേദ വാരാചരണം സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.ബി. ക ൽപത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സനില ചെറുവറ്റ അധ്യക്ഷത വഹിച്ചു. ആയുർവേദവും ദീര്‍ഘായുസ്സും എന്ന വിഷയത്തില്‍ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. എസ്. കവിത, ഡോ. കെ. ഐശ്വര്യ എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ. രമ്യ, ജിഷില എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.