ഓട്ടോ ഡ്രൈവർമാർക്ക്​ നേത്രപരിശോധന ക്യാമ്പ് ഇന്ന്

ബാലുശ്ശേരി: ഓട്ടോ ഡ്രൈവർമാർക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു. ബാലുശ്ശേരി ജനമൈത്രി പൊലീസിൻെറ നേതൃത്വത്തിൽ ബാലുശ്ശേരി ഓട്ടോ കൂട്ടായ്മ, മലബാർ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഒരു മണി വരെ ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ക്യാമ്പ് എസ്.ഐ സായൂജ് കുമാർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.