ഉള്ള്യേരി: പെൺകുട്ടികൾക്കും താനൂരിൽ കൊലചെയ്യപ്പെട്ട ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനും നീതി ലഭ്യമാക്കണമെന്നാവശ്യപ ്പെട്ട് മുസ്ലിം യൂത്ത്ലീഗ് മാർച്ച് നടത്തി. പരിപാടിയിൽ പ്രവർത്തകർ മെഴുകുതിരി കൊളുത്തി പ്രതിഷേധിച്ചു. പ്രസിഡൻറ് സുബൈർ മാമ്പൊയിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ടി. നിസാർ ഉദ്ഘാടനം ചെയ്തു. റഹിം എടത്തിൽ, പി.കെ. മജീദ്, ടി.എം. മോയി, നജീബ് കക്കഞ്ചേരി, ഷഫീഖ് മമ്പൊയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.