നിവേദനം നൽകി

കൊയിലാണ്ടി: ജി.എസ്.ടി, വാറ്റ് അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി മർചൻറ്സ് അസോസിയേഷൻ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി. പ്രസിഡൻറ് കെ.കെ. നിയാസ് നിവേദനം കൈമാറി. കെ.പി. രാജേഷ് പി. പവിത്രൻ. സി. അബ്ദുല്ല ഹാജി മനീഷ്, പ്രേമദാസൻ, ബി.എച്ച്. ഹാഷിം എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.