പൂക്കാട്-കാഞ്ഞിലശ്ശേരി റോഡ്​ തകർന്നു

ചേമഞ്ചേരി: പുക്കാട് കാഞ്ഞിലശ്ശേരി റോഡ് പലഭാഗങ്ങളിലും തകർന്നു. ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു. വെള്ളം കെട്ടിനിൽക്കുന്നതും റോഡിൻെറ തകർച്ചക്ക് കാരണമാകുന്നു. പൊതുവെ വീതികുറഞ്ഞ റോഡാണിത്. വെള്ളക്കെട്ടും റോഡിൻെറ തകർച്ചയും ഗതാഗതപ്രശ്നം രൂക്ഷമാക്കുന്നു. ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന റോഡാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.