മേപ്പയൂർ: ഡി.വൈ.എഫ്.ഐ മഞ്ഞക്കുളം യൂനിറ്റും സൈമൺസ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായി നേത്രപരിശോധന ക്യാമ്പ ് നടത്തി. വാർഡ് മെംബർ കെ. രതീഷ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് നിഷാന്ത് അധ്യക്ഷത വഹിച്ചു. സൗത്ത് മേഖല സെക്രട്ടറി സി.കെ. ധനേഷ്, പ്രസിഡൻറ് അമൽ ആസാദ്, വി. സത്യൻ, എം.കെ. കേളപ്പൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സൂരജ് സ്വാഗതവും ഡി.കെ. നിജിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.