ദീപാവലി കിറ്റ് വിതരണം

വെള്ളിമാട്കുന്ന്: 'കോണോട്ട് സേവാഭാരതി' യൂനിറ്റും ഭാരതീയ ജനത പാർട്ടി 15ാം ബൂത്ത്‌ കമ്മിറ്റിയും സംയുക്തമായി ചെയ ്തു. പ്രദേശത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് നടത്തിയത്. കുരുവട്ടൂർ പഞ്ചായത്ത് ബി.ജെ.പി ജനറൽ സെക്രട്ടറി രജീഷ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു. അംജിത് അധ്യക്ഷത വഹിച്ചു. ടി.പി.ശ്രീവത്സൻ സ്വാഗതവും ബൂത്ത് പ്രസിഡൻറ്ഭക്തവത്സലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.