വധശ്രമം: പ്രതികളെ പൊലീസ് പിടികൂടാത്തത് സംശയമുയർത്തുന്നു -കെ.സുരേന്ദ്രൻ

ചേളന്നൂർ: അജ്ഞാതർ വെട്ടിപ്പരിക്കേൽപിച്ച ഓട്ടോ ഡ്രൈവറും ഏലിയാറമല സംരക്ഷണ സമിതി വൈസ് ചെയർമാനും ബി.ജെ.പി പ്രവർത് തകനുമായ കെ.കെ. ഷാജിയെ ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രൻ സന്ദർശിച്ചു. ഒരു പ്രദേശത്തെ കുടിവെള്ളം മുഴുവൻ ഇല്ലാതാക്കുന്ന ഏലിയാറ മല ചെങ്കൽ ഖനനത്തിനെതിരെയുള്ള ജനകീയ സമരത്തിന് നേതൃത്വം നൽകിയതാണ് ഈ ആക്രമണത്തിന് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.