കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ച മലബാർ മൈൻഡ് സ ംഗീത കൂട്ടായ്മയുടെ ഓഫിസ് നടക്കാവിൽ പി.വി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.െക. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ വി.എം. വിനു, നടൻ മാമുക്കോയ, നവാസ് പൂനൂർ, ജി.ടെക് ചെയർമാൻ മഹറൂഫ് മണലൊടി എന്നിവർ സംസാരിച്ചു. സുഹൈൽ അഹമ്മദ് സ്വാഗതവും കെ. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.