അനുശോചിച്ചു

പെരുമണ്ണ: മുൻകാല കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന അലുവങ്ങൽ രാഘവക്കുറുപ്പിൻെറ നിര്യാണത്തിൽ പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി . പി. മൊയ്തീൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ദിനേശ് പെരുമണ്ണ, എം.എ. പ്രഭാകരൻ, കെ.സി. രാജേഷ്, കെ.ഇ. ഫസൽ, കെ. ബാലൻ, വി.പി. ദേവദാസ്, ബാലകൃഷ്ണൻ കക്കേറ്റിൻകര, വി.എം. രാധാകൃഷ്ണൻ, യു.എം. വാസുദേവൻ, എൻ. പത്മനാഭൻ, എം.കെ. ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.