കുന്ദമംഗലം ഗവ. കോളജിന് ചുറ്റുമതിൽ നിർമിക്കാർ 2.5 കോടി

കുന്ദമംഗലം: വെള്ളന്നൂരിൽ പ്രവർത്തിക്കുന്ന കുന്ദമംഗലം ഗവ. കോളജിന് ചുറ്റുമതിൽ നിർമിക്കാന്‍ 2.5 കോടി രൂപയുടെ ഭരണാ നുമതി ലഭിച്ചതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. കോട്ടോൽകുന്നിൽ അഞ്ച് ഏക്കർ 10 സൻെറ് സ്ഥലത്ത് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 3.25 കോടി രൂപ ഉപയോഗിച്ച് നിർമിച്ച അക്കാദമിക് േബ്ലാക്കിലാണ് കോളജ് പ്രവർത്തിക്കുന്നത്. 261 പെൺകുട്ടികളും 88 ആൺകുട്ടികളുമടക്കം 349 വിദ്യാർഥികളാണ് ഇവിെട പഠനം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.