ക്വിസ്​ മത്സരം

കോഴിക്കോട്: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സിറ്റി ഉപജില്ലാതല 'സ്വദേശ്' മെഗാ ക്വിസ് മത്സരം നടത്തുന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ചാലപ്പുറം ഗവൺമൻെറ് അച്യുതൻ ഗേൾസ് എൽ.പി സ്കൂളിലാണ് മത്സരം. എൽ.പി വിഭാഗം 1, യു.പി 2, ഹൈസ്കൂൾ 2, ഹയർ സെക്കൻഡറി 2 എന്നിങ്ങനെ സ്കൂൾ തലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കാം. ഫോൺ: 9495244248, 9847091484. പൊതുയോഗം കോഴിക്കോട്: നവധാര റസിഡൻറ്സ് അസോസിയേഷൻ അർധ വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡൻറ് ഭരത്രാജ് കണ്ടോത്ത് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ് പി.കെ. കൃഷ്ണൻനായർ, എം.എം. സുന്ദരൻ, എം. സത്യൻ, എം. വിനയൻ, പി. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.