കോഴിക്കോട്: സ്വച്ഛതാ ഹി സേവയുടെ ഭാഗമായി . കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. അടക്ക സുഗന്ധവിള വികസന ഡയറക്ട റേറ്റ്, ഹരിതകേരളം ജില്ല മിഷന്‍, മേഖല സയന്‍സ് സൻെറര്‍ ആൻഡ് പ്ലാനേറ്ററിയം, കേരള സ്‌ക്രാപ് മര്‍ച്ചൻറ്സ് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണം നടത്തിയത്. ശേഖരിച്ച അജൈവ മാലിന്യം തരംതിരിച്ച് പുനരുപയോഗത്തിനായി കേരള സ്‌ക്രാപ് മര്‍ച്ചൻറ്സ് അസോസിയേഷന് കൈമാറി. അടക്ക സുഗന്ധവിള വികസന ഗവേഷണ ഡയറ്കടര്‍ ഡോ. ഹോമി ചെറിയാന്‍, ഹരിതകേരളം മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ പി. പ്രകാശ്, റീജനല്‍ സയന്‍സ് സൻെറര്‍ വിദ്യാഭ്യാസ ഓഫിസര്‍ കെ.എം. സുനില്‍, കെ.എസ്.എം.എ ജില്ല വൈസ് പ്രസിഡൻറ് വി. അഷറഫ്, കെ.എസ്.എം.എ ജോയൻറ് സെക്രട്ടറി ബി. മുസ്തഫ തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.