സൊസൈറ്റി തെരഞ്ഞെടുപ്പ്

പാലേരി: നവനിർമിതി മൾട്ടി എൻജിനീയറിങ് ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ 15 അംഗ ഭരണസമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. വി.സി. നാരായണൻ നമ്പ്യാർ (പ്രസി), റിയാസ് നെല്ലിയോട്ട് (വൈ. പ്രസി), കെ.വി. കുഞ്ഞിരാമൻ (ഒാണററി സെക്ര). ഭരണസമിതി അംഗങ്ങൾ: കോവുമ്മൽ ഗംഗാധരൻ, സി.എച്ച്. ഇബ്രാഹിംകുട്ടി, അഡ്വ. വി.കെ. പ്രസന്ന, സൗഫി താഴക്കണ്ടി, മേരി കുര്യാക്കോസ്, ഇ.ജെ. മുഹമ്മദ് നിയാസ്, ഇ.എം. ബാബു, പി.പി. സുരേഷ്, കെ.കെ. ഷാജി, കെ. രാമകൃഷ്ണൻ, സി. അജിത്ത്, വാഹിദ് മുഹമ്മദ് മാക്കൂൽ. സഹകരണ ഇൻസ്പെക്ടർ സുനിൽകുമാർ പൂക്കോട്ടുചാലിൽ യോഗനടപടി നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.