ഉപകരണങ്ങൾ കൈമാറി

എലത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചു നടക്കുന്ന സേവാ സപ്താഹത്തിൻെറ ഭാഗമായി ആശുപത്രി ഉപകരണങ്ങൾ കൈമാറി. എലത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലക്കുളത്തൂർ പി.എച്ച്.സിയിലേക്കാണ് ഉപകരണങ്ങൾ നൽകിയത്. മണ്ഡലം ജന.സെക്രട്ടറി എം. കൃഷ്ണദാസ്, സംസ്ഥാന കൗൺസിൽ അംഗം കെ. ശശീന്ദ്രൻ, ആർ.ബിനീഷ്, വി. ഹരിഹരൻ, ടി. ലിനീഷ്, കെ. ശ്രീരാമൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.