കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ നടന്ന ബഹളം ഫെയ്സ് ബുക്കിൽ ലൈവ് വിഡിയോ ചെയ്ത ഷൈജുവിനെ കള്ളക്കേസിൽ കുടുക്കി അ റസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. വി. സത്യൻ ഉദ്ഘാടനം ചെയ്തു. വായനാരി വിനോദ്, വി.കെ. ജയൻ, വി.കെ. ഉണ്ണികൃഷ്ണൻ, വി.കെ. ഷാജി, ഷംജിത്ത്, സിലിത്ത് എന്നിവർ നേതൃത്വം നൽകി. കെ.വി. സുരേഷ്, അഭിൻ അശോകൻ, ജിതേഷ് പൊയിൽക്കാവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.