ദുരിതാശ്വാസഫണ്ട് കൈമാറി

നന്തിബസാർ: മൂടാടി സ്നേഹഗ്രാമം അംഗങ്ങളിൽനിന്നു സ്വരൂപിച്ച തുക ദുരിതാശ്വാസത്തിനായി കൊയിലാണ്ടി തഹസിൽദാർ കെ. ഗോകുൽദാസിന് പ്രസിഡൻറ് കെ.പി. രാഘവൻ കൈമാറി. കണിയാങ്കണ്ടി രാധാകൃഷ്ണൻ, കെ.എം. ചന്ദ്രൻ, ശശി ചെറുവത്ത്, ചന്ദ്രൻ കളരിക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.