മതിൽ ഇടിഞ്ഞത് വീടിനു ഭീഷണിയായി

നന്മണ്ട: പന്ത്രണ്ടാംമൈൽ പുക്കുന്നുമലയുടെ താഴ്വാരത്തെ മതിൽ തകർന്നത് വീടിനു ഭീഷണിയായി. കൈപ്പേംതടത്തിൽ ബേബി സരോജയുടെ വീടിനോട് ചേർന്ന മതിലാണ് മഴയിൽ തകർന്നത്. വീടിൻെറ ചുമരിനു വിള്ളൽ കാണപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ മാറിത്താമസിച്ചു. പഞ്ചായത്ത്-വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.