തകർന്ന മൂരിപ്പാലം എം.പി സന്ദർശിച്ചു

കുറ്റ്യാടി: ഇക്കഴിഞ്ഞ പ്രളയത്തിൽ തകർന്ന കായക്കൊടി മൂരിപ്പാലം കെ. മുരളീധരൻ എം.പി സന്ദർശിച്ചു. പാലം പുനർനിർമിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.പി നാട്ടുകാർക്ക് ഉറപ്പു നൽകി. പ്രവീൺ കുമാർ, സി.വി. കുഞ്ഞി കൃഷ്ണൻ, ഒ.പി. മനോജൻ, വി.പി. മൊയ്തു, വാർഡ് മെംബർ യു.വി. ബിന്ദു, വി.പി. കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.