പ്രബന്ധ രചന മത്സരം

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത് തിൻെറ ഭാഗമായി സംഘടിപ്പിച്ച പി.സി. ലിബിൻ മെമ്മോറിയൽ ജില്ലതല മലയാളം പ്രബന്ധമത്സരത്തിൽ അഞ്ജലി കൃഷ്ണ(ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസ്, കോഴിക്കോട്) ഒന്നാംസ്ഥാനവും ജി. ഹരിത (ജി.എച്ച്.എസ്.എസ്, കോക്കല്ലൂർ) രണ്ടാം സ്ഥാനവും കെ.ആർ. അഹല്യ (കെ.പി.എം.എസ്.എം അരിക്കുളം) മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് 2500,1500,1000 പ്രൈസ് മണിയും െമമേൻറായും നൽകും. വിജയികൾക്കുള്ള കാഷ് പ്രൈസും മെമേൻറായും ശനിയാഴ്ച രണ്ടിന് സ്കൂളിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.