മലിനജലം നടപ്പാതയിലൂടെ ഒഴുകുന്നതിന് പരിഹാരമായി

പേരാമ്പ്ര: പേരാമ്പ്ര ജങ്ഷനിൽ മലിനജലം നടപ്പാതയിലൂടെ ഒഴുകുന്നതിന് പരിഹാരമായി. ഓവുചാൽ നിര്‍മിക്കുന്ന സമയത്ത് സ മീപത്തെ ഓവില്‍നിന്നുള്ള വെള്ളം ഓവുചാലിലേക്ക് ഒഴുകുന്ന രീതിയില്‍ നിര്‍മിക്കണമെന്നാവശ്യമുയർന്നിരുന്നെങ്കിലും ചെയ്തിരുന്നില്ല. ഇതോടെ, മലിനജലം നടപ്പാതയിലൂടെ ഒഴുകാൻ തുടങ്ങി. തുടര്‍ന്ന് ഒഴുകിവരുന്ന മലിനജലം ഓടയിലേക്ക് ഒഴുകുന്ന രീതിയില്‍ ക്രമീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.