പന്തീരാങ്കാവ്: പ്രളയ ബാധിതർക്കായി ആയുർവേദ വകുപ്പും ഒളവണ്ണ പഞ്ചായത്തും സംയുക്തമായി ആയുർവേദ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയവഴ്ച രാവിലെ ഒമ്പതുമുതൽ ഒന്നുവരെ മാത്തറ ഇ.എം.എസ് ഹാളിലാണ് ക്യാമ്പ്. പരിശോധനയോടൊപ്പം മരുന്നുവിതരണവും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.