കടലുണ്ടി: ഗ്രാമപഞ്ചായത്തിൽ അർഹരായവർക്കുള്ള തൊഴിൽരഹിത വേതനം 30, 31 തീയതികളിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. 11നും മൂന്നു മണിക്കുമിടയിൽ ഓഫിസിലെത്തണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ കാർഡ്, റേഷൻ കാർഡ്, സത്യ പ്രസ്താവന, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നിവ സഹിതം എത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.