ഫറോക്ക്: കോൺഗ്രസ് നേതാവ് ടി. ശ്രീനിവാസൻ 12ാമത് അനുസ്മരണ വാർഷികം ഡി.സി.സി ജനറൽ സെക്രട്ടറി വി. മുഹമ്മദ് ഹസൻ ഉദ്ഘാട നം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷാജി പറശ്ശേരി അധ്യക്ഷതവഹിച്ചു. കെ.എ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. കെ. ഗംഗാധരൻ, പ്രദീപ് പനേങ്ങൽ, ഷംസുദ്ദീൻ പുറ്റേക്കാട്, പി.കെ. ഷബീറലി, സലാം കാരട്ടിയാട്ടിൽ, കെ.ടി. പ്രസീദ്, സൈതലവി ചുങ്കം, പി.കെ. രമേഷ്, അൻഫാസ് ഫറോക്ക്, ജിത്തു ചുങ്കം, ജംഷി മീറ, എൻ. രാധാകൃഷ്ണൻ, അഷ്റഫ് ചന്തകടവ് എന്നിവർ സംസാരിച്ചു. ഫറോക്ക്: തോലിയിൽ ശ്രീനിവാസൻ അനുസ്മരണ സമിതി സംഘടിപ്പിച്ച പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി എം.പി. ആദം മുൽസി ഉദ്ഘാടനം ചെയ്തു. കെ. തസ്വീർ ഹസൻ അധ്യക്ഷതവഹിച്ചു. കോടിയേരി ശ്രീധരൻ, ടി. ശിവദാസൻ, സി. ഫൽഗുനൻ, ടി.പി. ശശിധരൻ, മധു ഫറോക്ക്, ബാബു വാളക്കട, കെ.എം. ഷബീർ അലി, പള്ളിയാളി മോഹനൻ, ഉഷ, ശാലിനി, രജനി, വത്സൻ, നിയാസ്, ശ്രുതിധരൻ, എം.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.