എളേറ്റിൽ: വാദിഹുസ്നയിൽ വാഫി കോഴ്സിൻെറയും കോളജ് യൂനിയൻെറയും ഉദ്ഘാടനം കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് അക്ബർ വാഫി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുറസാഖ് ബുസ്താനി, കാരാട്ട് ഖാദർ, സൈനുൽ ആബിദ് വാഫി, ജലീൽ ബാഖവി പാറന്നൂർ, സി. പോക്കർ, അഷ്റഫ് മൂത്തേടത്ത്, കെ.കെ. മുഹമ്മദ് കുട്ടി, എൻ.കെ.അൻസാർ, ശബീർ അശ്അരി എന്നിവർ സംസാരിച്ചു. കെ.കെ. അബ്ദുറഹ്മാൻ സ്വാഗതവും കെ.കെ. ജബ്ബാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.