കൊടുവള്ളി: അനിമൽ വെൽഫെയർ ക്ലബ് ഉദ്ഘാടനവും ആടു വിതരണവും നടത്തി. മടവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ ഉദ ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.ടി. ഹസീന അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ റിയാസ് എടത്തിൽ, വി.സി. റിയാസ് ഖാൻ, സക്കീന മുഹമ്മദ്, പി.ടി.എ.പ്രസിഡൻറ് പി. ജാഫർ, മാനേജർ പി.കെ. സുലൈമാൻ, മടവൂർ വെറ്ററിനറി സർജൻ ഡോ. ജീന ജോർജ്, അനീസ് ബാബു, ബിനു വിജയൻ, പ്രിൻസിപ്പൽ എം.കെ. രാജി, പ്രധാനാധ്യാപകൻ ടി. പ്രകാശ്, വി. വിജയൻ, എൻ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.