പഠനോപകരണങ്ങൾ നൽകി

കരുവൻപൊയിൽ: മാവൂർ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ എൻ.എസ്.എസ് അംഗങ്ങൾ കരുവൻപൊയിൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രളയബാധിതരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുൽ അസീസ്, സിദ്ദീഖ് കരുവൻപൊയിൽ, ഇക്രിമത് മൗലാന മുഹമ്മദ്, സഫ്വാൻ ചെറുവാടി, അമൃത മാവൂർ, ഹൃതിക്, ഷമീം പള്ളിയോൾ, അസ്‌ലം, മാളവിക പറമ്മൽ, അബിജ, നാസിം, കാവ്യ, മനീഷ ശ്രവ്യ, ബാസിത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.