മെഡിക്കൽ ക്യാമ്പ്

മുക്കം: ഭാരതീയ ചികിത്സ വകുപ്പും ആയുർവേദ മെഡിക്കൽ അസോസിയേഷനും മുക്കം നഗരസഭയും സംയുക്തമായി കാഞ്ഞിരമൂഴി ഡിവിഷന ിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ ആയുർവേദ നടത്തി. നഗരസഭ കൗൺസിലർ ഇ.പി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം-പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ലിയ, ഡോ. റുബാന. ഡോ. ഹസീന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.