ചേളന്നൂർ: ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് . പി.എസ്. വൽസൻ, ചന്ദ്രൻ മൂത്തേടത്ത്, അശോകൻ മാസ്റ്റർ, ബാലൻ പാലയുള്ള കണ്ടി, ഉഷ കൽഹാര, അസ്സൻ നെല്ലിപ്പുനത്ത്, ബാലൻ കൊല്ലരിക്കൽ മീത്തൽ, ബിനീഷ് പട്ടയാട് എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. വിജയൻ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ ചേളന്നൂർ സർവിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറ് ടി.കെ. സോമനാഥൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ ടി. ദിലീപ് കുമാർ സ്വാഗതവും കൃഷി അസിസ്റ്റൻറ് നഷീദ എം.എസ് നന്ദിയും പറഞ്ഞു. യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു എരഞ്ഞിക്കൽ: സ്ഥിരമായി പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. എരഞ്ഞിക്കലിൽ കാട്ടുകണ്ടിയിൽ സൈഫു എന്ന ഷൈബു(40) വിനെയാണ് എലത്തൂർ എസ്.െഎ ടി.വി. ജയപ്രസാദ് അറസ്റ്റ് ചെയ്തത്. മോഷണം ഉൾപ്പെടെയുള്ള ആറ് കേസുകൾ ഇയാൾക്കെതിരെ എലത്തൂർ പൊലീസിലുണ്ട്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. saifu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.