ലീഗ് ഹൗസ്: മുസ്‌ലിം ലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി-10.30 ഇന്‍ഡോര്‍ സ്‌റ്റേഡിയം: പ്രളയാനന്തര കേരളം, പരിസ്ഥി തി രാഷ്ട്രീയം, അധികാരം, അതിജീവനം എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ചര്‍ച്ച -ടി. മുഹമ്മദ് വേളം-4.00 ഹോട്ടൽ ഗേറ്റ് വേ: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ശിൽപശാല-മന്ത്രി.ടി.പി. രാമകൃഷ്‌ണൻ-2.00 തിരുവണ്ണൂർ ജി.യു.പി സ്കൂൾ: തിരുവണ്ണൂർ സീനിയർ സിറ്റിസൺ അസോസിയേഷൻ വാർഷികാഘോഷം-10.00 സരോജ് ഭവൻ: എൽ.ഐ.സി പെൻഷനേഴ്‌സ് അസോസിയേഷൻ വാർഷിക സമ്മേളനം-10.00 ഖാദി എംപോറിയാം പി.എം.ഇ.ജി.പി ഹാൾ: ഗാന്ധി ചിത്രപ്രദർശനം-10.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: ബിയോൻഡ് വേഡ്സ് ന്യൂസ് ഫോട്ടോ പ്രദർശനം-ഐ.എം.വിജയൻ-11.00 ടൗൺഹാൾ: അലകടൽ സിനിമയുടെ പൂജ തെളിക്കൽ-11.30 നളന്ദ ഓഡിറ്റോറിയം: മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം-3.00 ഇൻഡോർ സ്റ്റേഡിയം: കവി കുലം സംഘടിപ്പിക്കുന്ന കവി സമ്മേളനം-4.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.