കാരപ്പറമ്പ്: ഹോമിയോ കോളജിന് മുകളിലേക്ക് മരം വീണു. 50 വർഷം പഴക്കമുള്ള മരമാണ് കടപുഴകി കോളജ് കെട്ടിടത്തിന് മുകളിലേക്ക് വീണത്. വെള്ളിമാട്കുന്ന് ഫയർ ഫോഴ്സിെല ലീഡിങ് ഫയർമാൻ അബ്ദുൾ ഫൈസിയുടെ നേതൃത്വത്തിൽ ഒരു യൂനിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്. സേനാംഗങ്ങളായ വിനീഷ്, സൈനുദീൻ, കുട്ടപ്പൻ , സാ നിജ്, അഭിഷേക്, വിജിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.