ഒാേട്ടായിൽ മറന്നുവെച്ച പണവും ബാഗും തിരിച്ചു നൽകി

വെള്ളിമാട്കുന്ന്: ഓട്ടോയിൽ മറന്നുവെച്ച പണവും ബാങ്ക് രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകി, ഒാേട്ടാ ഡ്ര ൈവർ പൊയിൽതാഴം രമേശനാണ് മാതൃക കാട്ടിയത്. മറന്നു വെച്ച ബാഗ് രമേശൻ ചേവായൂർ പൊലീസിൽ ഏൽപിച്ചു. ചൊവ്വാഴ്ച നാലാം ഗേറ്റിനു സമീപം താമസിക്കുന്ന 75കാരനായ ജനാർദനനാണ് ബാഗ് മറന്നുവെച്ചത്. എ.എസ്.െഎ സായിരാജിൻെറ സാന്നിധ്യത്തിൽ ബാഗ് തിരിേച്ചൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.