ദശവാർഷികാഘോഷം

കോഴിക്കോട്: ആൾ കേരള ഇന്ത്യ ബി.എസ്.എൻ.എൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കേരള സർക്കിൾ പ്രസിഡൻറ് പി. നാരായണൻ മൂസ ദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എസ്.എ പ്രസിഡൻറ് എം.കെ. ബീരാൻ അധ്യക്ഷത വഹിച്ചു. പി. വിനീത്, കെ.സി. കുഞ്ഞിരാമൻ, എം. അനിൽ കുമാർ, പി. കേശവൻ, കെ.ടി. ചന്ദ്രൻ, സി.കെ. സുരേന്ദ്രൻ, എൻ. ചന്തു, ആനി പ്രേമൻ, എം.പി. ബാലകൃഷ്ണൻ, ടി.വി. കൃഷ്ണൻ, പി.കെ. വേലായുധൻ എന്നിവർ സംസാരിച്ചു. 80 കഴിഞ്ഞ അംഗങ്ങളായ എ.വി. മൂസ കോയ, പി. രാമദാസൻ, പി.എ. വിജയകുമാരൻ നായർ, എം. കേളപ്പൻ നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ല പ്രസിഡൻറ് എം.കെ. ബീരാൻ പതാക ഉയർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.