വെള്ളപ്പൊക്കത്തിൽ ഹാച്ചറി നശിച്ചു; 50 ലക്ഷം രൂപയുടെ നഷ്​ടം

മുക്കം: കോഴിക്കുഞ്ഞുകളെ വിരിയിപ്പിക്കുന്ന ഹാച്ചറി വെള്ളം കയറി നശിച്ചു. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വലിയപറമ് പിൽ എൻ.പി. അബൂബക്കറിൻെറ ഉടമസ്ഥതയിലുള്ള താസഫീഡ്സ് കമ്പനിയുടെ ഹാച്ചറിയാണ് പ്രളയത്തിൽ നശിച്ചത്. വിരിയിക്കാൻ വെച്ച കോഴിമുട്ടകൾ, ജനറേറ്റർ, മെഷിനറികൾ എന്നിവ വെള്ളത്തിൽ മുങ്ങി. ഒരാഴ്ച 45,000 കോഴിമുട്ടകൾ വിരിയിക്കാൻ ശേഷിയുള്ളതാണ് മെഷീനുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.