ചാലിയം: വട്ടപ്പറമ്പ് കടലുണ്ടി ഗവ. എൽ.പി സ്കൂൾ മത്സ്യകൃഷിയിൽ മാതൃകപരമായ പ്രവർത്തനത്തിന് ദേശീയ പുരസ്കാരം നേടിയ അമ്പാളി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി. നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ റഷീദ് ഒളവണ്ണ, കെ. പ്രവീൺ കുമാർ, പി. അമ്പിളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.