ഓമശ്ശേരി: അമ്പലക്കണ്ടി യൂനിറ്റ് എം.എസ്.എഫ് കമ്മിറ്റി ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളിലെ 'ഞങ്ങളുണ്ട് കൂടെ' പഠനോപകരണ ശേഖരണത്തിലേക്ക് 200 നോട്ട്ബുക്കുകൾ നൽകി. പ്രിൻസിപ്പൽ സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ കെ.സി. ഷെബിൻ പുസ്തകം ഏറ്റുവാങ്ങി. യു.കെ. ഷാഹിദ്, കെ.സി. ശാദുലി, ഇ.കെ. ജിയാദ്, ഇ.കെ. ഷാനിദ്, ഇ.കെ. റിസ്‌വാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.