പി.എസ്​.സിയുടെ വിശ്വസ്​തത വീണ്ടെടുക്കണം -​എൻ.എസ്​.എൽ

കോഴിക്കോട്: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തി പി.എസ്.സിയിലുള്ള വിശ്വാസം നഷ്ടപ്പെടാനുള്ള സാ ധ്യത വരുത്തിത്തീർത്തവർക്കെതിെര കർശന നടപടി സ്വീകരിക്കണമെന്ന് എൻ.എസ്.എൽ സംസ്ഥാന പ്രസിഡൻറ് എൻ.എം. മഷ്ഹൂദും ജനറൽ സെക്രട്ടറി മുഹാദ് കാസർകോടും ട്രഷറർ ഹബീബ് റഹ്മാൻ ഒളവണ്ണയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.