വെസ്​റ്റ്​ ഹില്ലിൽ റെയിലിൽ തെങ്ങ്​ വീണ്​ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: വെസ്റ്റ് ഹില്ലിൽ റെയിൽവേ ട്രാക്കിലേക്ക് വ്യാഴാഴ്ച രാത്രി തെങ്ങ് കടപുഴകി. രാത്രി ഏഴരക്കാണ് വീണത ്. ഇതിനെതുടർന്ന് ചെന്നൈ-എഗ്മോർ എക്സ്പ്രസ് 23 മിനിറ്റ് സ്റ്റേഷന് സമീപം നിർത്തിയിട്ടു. 7.50 നു തെങ്ങ് മുറിച്ചു മാറ്റി തടസ്സം നീക്കിയ ശേഷമാണ് വണ്ടികൾ പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.