കോൺഗ്രസ്‌ ഭവന് തറക്കല്ലിട്ടു

മുക്കം: ചേന്ദമംഗലൂർ പുൽപറമ്പിൽ പുതുക്കിപ്പണിയുന്ന മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്‌ ബിൽഡിങ്ങിൻെറ കുറ്റിയടിക്കൽ കെ.പി.സി.സി മെംബറും കാരശ്ശേരി ബാങ്ക് പ്രസിഡൻറുമായ എൻ.കെ. അബ്ദുറഹ്മാൻ നിർവഹിച്ചു. നിർമാണകമ്മിറ്റി ഭാരവാഹികളായ എം.കെ. മുഹമ്മദുകുട്ടി, എൻ.പി. ഫൈസൽ, കെ.സി. മൂസ, റഫീഖ് മാളിക, ഒ.ടി. മുജീബ്, ടി. ഉണ്ണിമോയി, കെ.ടി. റസാഖ്, വി.പി. ഹമീദ്, മുഹമ്മദലി അമ്പലത്തിങ്കൽ, കണ്ടൻ പട്ടർചോല, ശ്രീനിവാസൻ കാരാട്ട് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.