ഫ്രറ്റേണിറ്റി പ്രതിഷേധസംഗമം

കക്കോടി: ജയ്ശ്രീരാം വിളിക്കാത്തതിന് 15 വയസ്സുകാരനെ സംഘ്പരിവാർ ചുട്ടുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി എലത്തൂർ മണ്ഡലം കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ല സെക്രേട്ടറിയറ്റ് അംഗം മുസ്‌ലിഹ് പെരിങ്ങളം ഉദ്ഘാടനം ചെയതു. ജില്ല കമ്മറ്റി അംഗം അസ്‌ലഹ് കക്കോടി മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി എലത്തൂർ മണ്ഡലം കൺവീനർ അമീർ അലി കാക്കൂർ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.