പരിപാടികൾ ഇന്ന്

ആദായനികുതി ഓഫിസ് പരിസരം: നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് മാർച്ച് -11.00 ബി.ഇ.എം.എൽ.പി സ്കൂൾ: സമ്പൂർണ സ്മാർട്ട് സ്കൂൾ പദ്ധതി ഉദ്ഘാടനം, മേയർ തോട്ടത്തിൽ രവീന്ദ്രൻ-10.00 കുടുംബശ്രീ ഹാൾ: കോർപറേഷൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം, മേയർ തോട്ടത്തിൽ രവീന്ദ്രൻ-3 .00 ടൗൺഹാൾ: ഫ്രെയിം 24 ഫിലിം സൊസൈറ്റി സാഹിത്യ പുരസ്‌ക്കാര വിതരണം, മേയർ തോട്ടത്തിൽ രവീന്ദ്രൻ-4.00 എരവത്ത്കുന്ന് അനശ്വര അംഗൻവാടി: കോർപറേഷൻ റോഡ് നാമകരണം, മേയർ തോട്ടത്തിൽ രവീന്ദ്രൻ-5.00 സ്പോർട്സ് കൗൺസിൽ ഹാൾ: നാഷനൽ യൂത്ത് ലീഗ് ജില്ല കൺവെൻഷൻ-4.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: പുതിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന ചര്‍ച്ച-4.30 നളന്ദ ഓഡിറ്റോറിയം: രാമസിംഹൻ ബലിദാനദിനവും രാമായണ വിതരണവും -10.30 ചെറുവണ്ണൂർ കുടുംബശ്രീ 'സമൃദ്ധി' കാർഷിക കാമ്പയിൻ ഉദ്‌ഘാടനം, മന്ത്രി ടി.പി. രാമകൃഷ്‌ണൻ-11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.