ജില്ല ഷൂട്ടിങ്​ ചാമ്പ്യൻഷിപ്​ ഇന്ന്​

കോഴിക്കോട്: ജില്ല ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് രണ്ട്, മൂന്ന്, നാല് തീയതികളിൽ തൊണ്ടയാട് റൈഫിൾ ഷൂട്ടിങ് റേഞ്ചിൽ നടക്കും. രാവിലെ 10ന് കലക്ടർ സാംബശിവറാവു ഉദ്ഘാടനം ചെയ്യും. വിവിധ ഇനങ്ങളിൽ 70 ഓളം മത്സരാർഥികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.