നന്മണ്ട: വയോജനങ്ങൾക്ക് താങ്ങാവാൻ സാമൂഹിക ഇടപെടലുകൾ ഉറപ്പുവരുത്തുന്ന വയോസുരക്ഷ പദ്ധതിയുടെ ഗ്രാമപഞ്ചായത്ത്ത ല ഉദ്ഘാടനം ജില്ല സബ് ജഡ്ജ് എ.വി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ സി.കെ. രാജൻ, വിമല തേറോത്ത്, അംഗങ്ങളായ ടി.പി. നിളാമുദ്ദിൻ, ടി.കെ. സുധാകരൻ എന്നിവർ സംസാരിച്ചു. വി.പി. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ചന്ദ്രൻ എളമ്പിലാട്ട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.