മുക്കം: മരഞ്ചാട്ടി നടുപ്പറമ്പിൽ ജോൺസൺ-ലീന ദമ്പതികളുടെ മകൻ 10ാം ക്ലാസ് വിദ്യാർഥി ജോസഫിനിൻെറ ചികിത്സ സഹായ ധനസമാഹ രണം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയക്കുവേണ്ടി നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചാണ് ധനസമാഹരണം നടത്തുന്നത്. മരഞ്ചാട്ടിയിൽ നടന്ന ചടങ്ങിൽ ഫാ.ജോസഫ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. വി.കെ. വിനോദ്, സോളി ജോസഫ്, സജി തോമസ്, ലിസി സ്കറിയ, ജിമ്മി ജോസ്, മരിയ ബ്രിജിറ്റ്, പി.എം. തോമസ് മാസ്റ്റർ, കബീർ സഖാഫി, ഫ്രാൻസിസ് കുന്നേൽ, വി.എ. അലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.