ഡോ. ചന്ദ്രകാന്ത് കോളജിൽ ബി-വോക് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു കോഴിക്കോട്: ഡോ. കെ.എസ്. ചന്ദ്രകാന്ത് ചെ യർമാനും ചീഫ് കൺസൾട്ടൻറുമായ ഡോ. ചന്ദ്രകാന്ത് മലബാർ നേത്രാലയിൽ ഒപ്ടോമെട്രി കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു. ഡോ. ചന്ദ്രകാന്ത് കോളജ് ഒാഫ് ഹെൽത്ത് എജുക്കേഷനും ജയിൻ (യൂനിവേഴ്സിറ്റിയായി കണക്കാക്കപ്പെടുന്ന) കൊച്ചിയും ചേർന്ന് ഒരുക്കുന്ന കോഴ്സുകൾക്ക് യു.കെ സ്കിൽ ഫെഡറേഷെൻറ അന്താരാഷ്ട്ര അംഗീകാരവും നിരവധി തൊഴിലവസരവും ഉറപ്പുനൽകുന്നു. ബി.എസ്സിക്ക് തത്തുല്യമായ മൂന്ന് വർഷ കോഴ്സിന് യു.ജി.സി/പി.എസ്.സി എന്നിവയുടെ അംഗീകാരമുണ്ട്. ബി-വോക് ഒപ്ടോമെട്രി കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാനുള്ള മിനിമം യോഗ്യത +2 സയൻസാണ്. കൂടുതൽ വിവരങ്ങൾക്ക് 9895 416 563.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.